Back to Top

TUTORIALS

PhotoShop Tutorials

ഇമേജ്  എഡിറ്റിംഗ്ഗിന്  വളരെ പ്രചാരത്തില്‍ ഉള്ള ഒരു നല്ല ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഫോട്ടോഷോപ്പ്  
ഈ Tutorials തുടക്കകാര്‍ക്ക് വേണ്ടി ഉള്ളതാണ്  നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ..! 

ടൂള്‍ ബാറിനെ കുറിച്ചാണ് ആദ്യം പറയുന്നത് ..


 1) The marquee tool :- The marquee tool allows you to select rectangular or elliptical areas in an image.(ചിത്രങ്ങള്‍ സെലക്ട്‌ ചെയ്യാനുള്ള ടൂള്‍ ആണിത് ..)

2) The lasso tool :-  The lasso tool lets you draw a freehand selection area, with either  
    curves or straight lines.(ചിത്രങ്ങള്‍ ഫ്രീ ഹാന്‍ഡ്‌ സ്റ്റൈലില്‍ സെലക്ട്‌ ചെയ്യാനുള്ള ടൂള്‍ 
    ആണിത് ..)

3) The Spot Healing Brush :- The Spot Healing Brush removes blemishes,  
     imperfections, and red eye.

4) The move tool :- The move tool let you move a selection marquee or objects on a 
      single layer.(ചിത്രങ്ങള്‍ നീക്കാനുള്ള ടൂള്‍ )

5.) The brush tool paints brush strokes.(പെയിന്റ് ചെയ്യാന്‍ )

6.) The text tool creates text or type on a photo.
(ടൈപ്പ് ചെയ്യാന്‍ )

7.) The zoom tool magnifies or reduces the size of an image.
(ചിത്രങ്ങള്‍ സൂം ചെയ്യാനുള്ള ടൂള്‍ ആണിത് ..)

8.) Photo shop uses the foreground color to paint, fill, and stroke selections and the 

      background color to make gradient fills and fill in the erased areas of an image.
     (പശ്ചാത്തല നിറങ്ങള്‍ മാറ്റാന്‍ )