Back to Top
Showing posts with label buxvertise വഴി എങ്ങനെ പണം സമ്പാദിക്കാം. Show all posts
Showing posts with label buxvertise വഴി എങ്ങനെ പണം സമ്പാദിക്കാം. Show all posts

buxvertise വഴി എങ്ങനെ പണം സമ്പാദിക്കാം

ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്നുവന്നിരിക്കുന്നത് താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജ് ആയിരിക്കും.

Untitled

മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് നിങ്ങള്‍ എത്തും.

 2

ഇതില്‍ ചോദിച്ചിരിക്കുന്നവക്കെല്ലാം കൃത്യമായി മറുപടിനല്‍കി രെജിസ്റ്റര്‍ ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് എത്തിച്ചേരും.

3

മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജിലേക്ക് എത്തും.

4

മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നിടത്ത് നിങ്ങളുടെ യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും അവര്‍ നല്‍കിയിരിക്കുന്ന വെരിഫിക്കേഷന്‍ കോഡും കൃത്യമായി നല്‍കികഴിഞ്ഞാല്‍ ലോഗിന്‍ ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലെക്കെത്തും.

5

മുകളിലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നതാണ് നിങ്ങളുടെ അക്കൗണ്ട്‌ പേജ്. ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലെക്കെത്തും.

6

അതില്‍ ചോദിച്ചിരിക്കുന്ന വെരിഫിക്കേഷന്‍ കോഡ് കൃത്യമായി നല്‍കിയാല്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജിലേക്കെത്തും. വെരിഫിക്കേഷന്‍ കോഡ് നല്‍കുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നോക്കിനല്‍കണം. തെറ്റുപറ്റിയാല്‍ പരസ്യം കാണുവാന്‍ സാധിക്കാതെയാകും.

7 a

ഇതാണ് നിങ്ങള്‍ക്ക് കാണേണ്ട പരസ്യങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പേജ്. ഇതില്‍ നല്‍കിയിരിക്കുന്ന എല്ലാ പരസ്യങ്ങളും നിങ്ങള്‍ കാണേണ്ടതാണ്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബോക്സില്‍മാത്രം ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ അക്കൗണ്ട്‌ ഡിലീറ്റ് ആയിപോകും. എല്ലായ്പ്പോഴും ആ ബോക്സ് ആദ്യം വരണമെന്നില്ല. പലപ്പോഴും പരസ്യങ്ങള്‍ക്കിടയില്‍ പലയിടത്തായിരിക്കും അത് കാണുക. അതിനാല്‍ അതിലെ മെസ്സേജ് നോക്കിവക്കുക. അത്തരം മെസ്സേജ് കാണുന്നവ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക. ഈ സൈറ്റില്‍ പരസ്യം കാണുമ്പോള്‍ എല്ലായ്പ്പോഴും  മുകളില്‍നിന്നും കാണുവാന്‍ ആരംഭിക്കുക. എന്നിട്ട് അവസാനംവരെയുള്ള പരസ്യങ്ങള്‍ കണ്ടുതീര്‍ക്കുക. പല സൈറ്റിലും പലതരത്തിലാണ് ആദ്യം കാണേണ്ട പരസ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ ഓരോ സൈറ്റിലും കാണേണ്ടവിധം കൃത്യമായി മനസ്സിലാക്കി ഓര്‍ത്തുവക്കുക. കൃത്യമായി പരസ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു പേജില്‍ പരസ്യം ഓപ്പണ്‍ ആകും. ആ പരസ്യം പൂര്‍ണ്ണമായും ലോഡ് ആയി കഴിഞ്ഞാല്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നപ്പോലെ ആറു പൂച്ചകളുടെ ചിത്രം കാണുവാനാകും. അതില്‍ ഒരു പൂച്ചയുടെ ചിത്രം തലതിരിഞ്ഞായിരിക്കും കാണിക്കുന്നത്. അതില്‍ ക്ലിക്ക് ചെയ്യുക.

8

 അപ്പോള്‍ താഴെ നല്‍കിയിരിക്കും പ്രകാരം ഒരു മെസ്സേജ് നിങ്ങള്‍ക്ക് കാണുവാനാകും.

9

ഇത്തരത്തില്‍ മെസ്സേജ് കണ്ടാല്‍ ആ പരസ്യത്തിന്‍റെ പൈസ നിങ്ങള്‍ക്ക് ലഭിച്ചുവെന്നര്‍ത്ഥം. അപ്പോള്‍ നിങ്ങള്‍ക്ക് ആ പരസ്യം ക്ലോസ് ചെയ്ത് അതെ രീതിയില്‍ അടുത്ത പരസ്യങ്ങള്‍ കാണാവുന്നതാണ്. 
പരസ്യങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിന്‍റെ താഴെഭാഗത്തായി താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നപ്പോലെ ഒരു പരസ്യം എന്നും കാണുവാനാകും




ഇത് ഒരുതരം ഭാഗ്യപരീക്ഷണമാണ്. ഇത് മുടങ്ങാതെ ചെയ്യണം. മികച്ച പ്രൈസുകള്‍ ലഭിക്കാനുള്ള അനവധി സാധ്യത ഇതിലുണ്ട്.



ഈ സൈറ്റില്‍ ഇരുപത്തിനാല് മണിക്കൂറില്‍ ഒരുപ്രാവശ്യം മാത്രമാണ് പരസ്യം കാണുവാന്‍ അവസരം ഉള്ളത്. അതിനാല്‍ എന്നും ഏതെങ്കിലും ഒരു സമയത്ത് സ്ഥിരമായി പരസ്യം കാണുക. തലേദിവസം നമ്മള്‍ പരസ്യം കണ്ടതിനുശേഷം ഇവരുടെ കണക്കുപ്രകാരം ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടോ എന്നറിയുവാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. താഴെ ചിത്രം ശ്രദ്ധിക്കുക.


ഇത്തരത്തില്‍ ഒരു മെസ്സേജ് നിങ്ങള്‍ പരസ്യം കാണുന്ന പേജ് തുറക്കുമ്പോള്‍ അതിന്‍റെ മുകള്‍ഭാഗത്ത്‌ നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരസ്യം കാണാവുന്നതാണ്. 


മുകളിലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന മെസ്സേജ് ആണ് നിങ്ങള്‍ പരസ്യത്തിന്‍റെ തുറക്കുമ്പോള്‍ മുകള്‍ഭാഗത്ത്‌ കാണുന്നതെങ്കില്‍ നിങ്ങള്‍ മുന്‍പ് പരസ്യം കണ്ടിട്ട് ഇരുപത്തിനാല് മണിക്കൂര്‍ ആയിട്ടില്ല എന്നാണ് മനസിലാക്കേണ്ടത്. അപ്പോള്‍ പിന്നീട് വീണ്ടും ശ്രമിക്കുക.
നിര്‍ബന്ധമായും എല്ലാ പരസ്യങ്ങളും കാണണം. തീരെ സാധിക്കാത്ത ദിവസങ്ങളില്‍ മാത്രം കുറഞ്ഞത്‌ ആറുപരസ്യങ്ങള്‍ എങ്കിലും കാണുക. എങ്കില്‍ മാത്രമേ നിങ്ങളുടെ അക്കൗണ്ട്‌ അന്ന് ആക്റ്റീവ് ആയതായി കണക്കാക്കപ്പെടുകയുള്ളൂ.
കാശ് ഇന്‍വെസ്റ്റ്‌ ചെയ്ത് വര്‍ക്ക്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഇരുപത് ഡോളര്‍ നെറ്റെല്ലര്‍ വഴി ഈ സൈറ്റില്‍ പേ ചെയ്ത്, അതില്‍നിന്നും പതിനഞ്ച് ഡോളര്‍ ഉപയോഗിച്ച് 100 റെഫറല്‍സ് വാങ്ങുക. അതിന് സാധിക്കാത്തവര്‍ വര്‍ക്ക്‌ ചെയ്ത് ലഭിക്കുന്ന കാശുപയോഗിച്ച് മൂന്ന്‍ റെഫറല്‍സ്, അഞ്ച് റെഫറല്‍സ്, പത്ത് റെഫറല്‍സ് എന്നിങ്ങനെയുള്ള ചെറിയ റെഫറല്‍ പാക്കുകള്‍ വാങ്ങി വര്‍ക്ക്‌ ചെയ്യുക. റെഫറല്‍സ് വാങ്ങേണ്ടതും തുടര്‍ന്ന്‍ അവ പരിപാലിക്കേണ്ടതും എങ്ങിനെയെന്ന് വ്യക്തമാക്കാം.



നിങ്ങളുടെ അക്കൗണ്ട്‌ പേജില്‍ മെയിന്‍ മെനുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഭാഗത്തുനിന്നും താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ നിങ്ങള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് എത്തും. 




ഇതാണ് റെഫെറല്‍സ് വാടകക്ക് എടുക്കുവാനായുള്ള പേജ്. നിങ്ങളുടെ അകൌണ്ടില്‍ എത്ര തുകയുണ്ടോ അതിനനുസരിച്ച് എത്ര റെഫറല്‍സ് നിങ്ങള്‍ക്ക് ലഭിക്കുമോ അത്രയും റെഫറല്‍സ് നിങ്ങള്‍ക്ക് വാടകക്ക് എടുക്കാവുന്നതാണ്. റെഫറല്‍സ് വാടകക്ക് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യമുണ്ട്, ഒരിക്കലും നിങ്ങളുടെ അക്കൗണ്ട്‌ ബാലന്‍സ് സീറോ ആക്കിക്കൊണ്ട് റെഫറല്‍സ് എടുക്കരുത്. നൂറ് റെഫറല്‍സ് എടുക്കുമ്പോള്‍ അഞ്ച് ഡോളര്‍ നിങ്ങളുടെ അകൌണ്ടില്‍ ബാലന്‍സ് ഉണ്ടായിരിക്കണം. ആഒരു കണക്കുപ്രകാരം എല്ലായ്പ്പോഴും റെഫറല്‍സ് വാടകക്ക് എടുക്കുക. റെഫറല്‍സ് എടുത്തുകഴിഞ്ഞാല്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജില്‍ എത്തും.

ഇതാണ് നിങ്ങള്‍ വാടകക്ക് എടുത്ത റെഫറല്‍സ് ലിസ്റ്റ് ചെയ്ത് കാണിക്കുന്ന പേജ്. ഈ പേജില്‍  റെഫറല്‍സുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നല്‍കിയിരിക്കും. തുടര്‍ന്ന് ഈ പേജിന്‍റെ മുകള്‍ഭാഗത്ത് കാണുന്ന “Click here to enable auto pay” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓട്ടോപേ എനേബിള്‍ ആക്കുക.
ഇത്തരത്തില്‍ 200 റെഫറല്‍സ് മാത്രമേ നിങ്ങള്‍ക്ക് ഫ്രീ മെംബര്‍ഷിപ്പില്‍ എടുക്കുവാനാകൂ. അതിനാല്‍ അത്രയും മെമ്പര്‍ഷിപ്പ് ആദ്യം എടുക്കുക. അതിനുശേഷം നിങ്ങളുടെ അകൌണ്ടില്‍ ഒരു ഏഴു ഡോളര്‍ ആയാല്‍ അതില്‍നിന്നും അഞ്ച് ഡോളര്‍ ചിലവാക്കിക്കൊണ്ട് ബക്സര്‍ എന്ന അക്കൗണ്ട്‌ എടുക്കുക. താഴെ ചിത്രം ശ്രദ്ധിക്കുക.

നിങ്ങളുടെ അക്കൗണ്ട്‌ പേജില്‍ മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപെടുത്തിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അക്കൗണ്ട്‌ അപ്പ്‌ഗ്രേഡ് ചെയ്യുന്ന പേജില്‍ എത്തുവാനാകും. അതില്‍നിന്നും നിങ്ങള്‍ക്ക് ആവശ്യമായ അപ്പ്‌ഗ്രേഡ് പ്ലാനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കുവാനാകും. ആദ്യം മാസം അഞ്ച് ഡോളര്‍ വീതം നല്‍കുന്ന Buxer പ്ലാന്‍ തിരഞ്ഞെടുക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് അഞ്ഞൂറ് റെഫറല്‍സ് വാടകക്കെടുക്കുവാന്‍ സാധിക്കും. മാത്രവുമല്ല, മുന്‍പ് ഒരു റെഫറല്‍ ഒരു ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിരുന്നത് പത്ത് പൈസയാണെങ്കില്‍, ഈ പ്ലാനിലേക്ക് നിങ്ങള്‍ അപ്പ്‌ഗ്രേഡ് ചെയ്താല്‍ റെഫറല്‍സ്ന്‍റെ ഒരു ക്ലിക്ക് നിങ്ങള്‍ക്ക് പതിനഞ്ച് പൈസ നേടിതരും. അഥായത്‌, നിങ്ങളുടെ വരുമാനം അമ്പതു ശതമാനം വര്‍ദ്ധിക്കും. തുടര്‍ന്ന് നിങ്ങളുടെ അകൌണ്ടില്‍ ഉള്ള തുകക്കനുസരിച്ച് റെഫറല്‍സ് വാടകക്ക് എടുത്തുക്കൊണ്ടിരിക്കുക. അങ്ങിനെ അഞ്ഞൂറ് റെഫറല്‍സ് ആയാല്‍ പിന്നീട് നിങ്ങളുടെ അകൌണ്ടില്‍ നാല്പതു ഡോളര്‍ ആകുമ്പോള്‍ അതില്‍നിന്നും മുപ്പത്തിയഞ്ചു ഡോളര്‍ നല്‍കി നിങ്ങളുടെ അക്കൗണ്ട്‌ Eternity  എന്ന വിഭാഗത്തിലേക്ക് അപ്പ്‌ഗ്രേഡ് ചെയ്യുക. തുടര്‍ന്ന്‍ നിങ്ങള്‍ക്ക് അയ്യായിരം റെഫറല്‍സ് വരെ വാടകക്കെടുക്കുവാന്‍ സാധിക്കും. മാത്രവുമല്ല, ഒരു റെഫറല്‍ ഒരു പരസ്യം ക്ലിക്ക് ചെയ്യുമ്പോള്‍ ആദ്യം നിങ്ങള്‍ക്ക് ലഭിച്ചിരുന്നത് പത്തുപൈസ ആയിരുന്നുവെങ്കില്‍ ഇനിമുതല്‍ ഇരുപത് പൈസ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. അതായത് നിങ്ങളുടെ വരുമാനം നൂറു ശതമാനം വര്‍ദ്ധിക്കുന്നു. ഇനി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അയ്യായിരം റെഫറല്‍സ് വരെ വാടകക്ക് എടുക്കുക. ഇതിനിടക്ക് മാസാമാസം നിങ്ങളുടെ മുപ്പത്തിയഞ്ചു ഡോളര്‍ മെമ്പര്‍ഷിപ് ചാര്‍ജ്ജ് മുടങ്ങാതെ നല്‍കി നിങ്ങളുടെ ഏറ്റെര്‍നിറ്റി അക്കൗണ്ട്‌ റിന്യൂ ചെയ്യുവാന്‍ മറക്കരുത്. അതിനായുള്ള കാശ് റിന്യൂ ചെയ്യേണ്ട ദിവസത്തിനും മുന്‍പേ നിങ്ങളുടെ അകൌണ്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ഇതിനിടക്ക് റെഫറല്‍സ് റീസൈക്കിള്‍ ചെയ്യേണ്ട ആവശ്യം വരികയാണെങ്കില്‍ അതിനായും നിങ്ങളുടെ വരുമാനത്തില്‍നിന്നും കാശ് മുടക്കുക. അയ്യായിരം റെഫറല്‍സ് ആയാല്‍ തുടര്‍ന്ന്‍ നിങ്ങളുടെ അക്കൗണ്ട്‌ ബാലന്‍സ് അഞ്ഞൂറ് ഡോളര്‍ ആകുന്നതുവരെ കൃത്യമായി വര്‍ക്ക്‌ ചെയ്യുക. അഞ്ഞൂറ് ഡോളര്‍ ആയാല്‍ അതില്‍നിന്നും 380 ഡോളര്‍ നല്‍കിക്കൊണ്ട് നിങ്ങളുടെ അക്കൗണ്ട്‌ ഒരുവര്‍ഷത്തേക്ക് അപ്പ്‌ഗ്രേഡ് ചെയ്യുക. അത്രയും ചെയ്താല്‍ തുടര്‍ന്ന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ദിവസവരുമാനത്തില്‍നിന്നും എല്ലാദിവസവും ഒരു പത്ത് ഡോളര്‍വീതം നിങ്ങള്‍ക്ക് പേഔട്ട്‌ എടുക്കുവാന്‍ സാധിക്കും. അതായത്, ഏതാണ്ട് പതിനെണ്ണായിരം രൂപയോളം നിങ്ങള്‍ക്ക് മാസവരുമാനം മുടങ്ങാതെ ലഭിക്കും. കാശ് ഇന്‍വെസ്റ്റ്‌ ചെയ്തു വര്‍ക്ക്‌ ആരംഭിക്കുന്നതാണ് ഈ സൈറ്റില്‍ നല്ലത്. കാരണം, കുറഞ്ഞ മാസങ്ങള്‍ക്കകം നിങ്ങള്‍ക്ക് ഈ ലക്ഷ്യത്തിലേക്ക് എത്തുവാനാകും.
കൂടുതലറിയാന്‍ ഈ സൈറ്റിന്‍റെ ഹെല്‍പ്, എഫ്.എ.ക്യു, ഫോറം എന്നിവ വിശദമായി പിന്നീട് വായിച്ചുമനസ്സിലാക്കുക. എന്നും നമുക്ക് ലഭിക്കുന്ന പരസ്യങ്ങള്‍ മുഴുവന്‍ കാണുക. എങ്കിലേ വളരെ പെട്ടെന്ന് പ്രതിമാസം ഒരു മികച്ച വരുമാനം എന്ന നിലയിലേക്ക് നിങ്ങള്‍ക്ക് എത്തുവാനാകൂ.
കടപ്പാട് :inakerala.blogspot.in