Back to Top
Showing posts with label free money making ideas. Show all posts
Showing posts with label free money making ideas. Show all posts

വീട്ടിലേക്ക് വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളിലൂടെ വരുമാനം



 എന്താണ് ഹൈ റിച്ച് ?


        പ്രമുഖ ഇകൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്‌ളിപ്പ്കാർട്ട്, സ്‌നാപ്ഡീൽ തുടങ്ങിയ ഓൺലൈൻ കമ്പനികളിൽ ഉൾപ്പെടുത്താവുന്ന ഒരു കമ്പനിയാണ് ഹൈ റിച്ച് ഓൺലൈൻ ഷോപ്പിം പ്രൈവറ്റ് ലിമിറ്റഡ്.

        തൃശൂർ ആസ്ഥാനമായി 2016ൽ ആരംഭിയ്ക്കുകയും 2018 അവസാനം മുതൽ വെയർഹൗസുകൾ സ്ഥാപിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ ആരംഭിയ്ക്കുകയും ഇപ്പോൾ പിൻകോഡ് അടിസ്ഥാനത്തിൽ വെയർഹൗസുകൾ സ്ഥാപിച്ചുകൊണ്ട് ഹോം ഡെലിവറി നടത്തിവരുന്നു.

        മറ്റു കമ്പനികൾ ഇലക്ട്രോണിക്‌സ്‌, ഫാഷൻ പ്രോഡക്ടുകൾക്ക് മുൻഗണന കൊടുക്കുമ്പോൾ ഈ കമ്പനി അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയിൽ വീട്ടിൽ ഇരുന്നു തന്നെ വാങ്ങാൻ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ലോക്ഡൗൺ വരെ 68,000 കസ്റ്റമേഴ്‌സ് മാത്രം ഉണ്ടായിരുന്ന ഹൈ റിച്ച് ഇപ്പോൾ ലോക്ഡൗണിനുശേഷം ഈ ദിവസം വരെ 4,38,000 കസ്റ്റമേഴ്‌സിന്റെ നിര തന്നെ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഹൈ റിച്ചിൽ നിന്ന് വാങ്ങുന്നവർക്കുള്ള ഗുണങ്ങൾ

1. സൗജന്യ റെജിസ്‌ട്രേഷൻ

        സൗജന്യമായി ഐഡി റെജിസ്‌ട്രേഷനിലൂടെ ആജീവനാന്തകാലം പർച്ചേസ് ചെയ്യാം. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഹോം ഡെലിവറിയായി ലഭിയ്ക്കും. വീട്ടിലേക്കുള്ള അരി തുടങ്ങി നിത്യോപയോഗ സാധനങ്ങൾ ഏത് മാർക്കറ്റിലേക്കാളും കുറഞ്ഞ വിലയിൽ ഹോം ഡെലിവറിയായി ലഭിയ്ക്കുന്നു.

2. പ്രിവിലേജ് കസ്റ്റമർ

        വരുമാനം ആഗ്രഹിയ്ക്കുന്നവർ മിനിമം 800 രൂപയുടെ (750+50) ഫസ്റ്റ് പർച്ചേസ് നടത്തി ഐഡി ആക്ടിവേറ്റ് ചെയ്തതിന്‌ശേഷം മറ്റുള്ളവരെ ഇതിലേയ്ക്ക് ക്ഷണിയ്ക്കുക. അത് സോഷ്യൽ മീഡിയ വഴിയും പേഴ്‌സണലായും ചെയ്യാവുന്നതാണ്.

3. സ്റ്റോർ വരുമാനം

        പ്രാദേശിക തലങ്ങളിൽ നിർമ്മിക്കുന്ന വസ്തുക്കൾ ഹൈറിച്ച് ശാഖകളിലൂടെ വിൽപ്പന നടത്താനുള്ള അവസരം

4. ഡിജിറ്റൽ മാർക്കറ്റിംഗ് വരുമാനം

        ഈ ബിസിനസ്സിൽ എല്ലാറ്റിനും പുറമെ വരുമാനം ഉണ്ടാക്കുന്നതിനുള്ള ഒരു അവസരമാണ് ഇത്. ഹൈറിച്ച് കമ്പനി സോഷ്യൽ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയുമെല്ലാം കൊടുക്കുന്ന പരസ്യങ്ങളിലൂടെ അനവധി പേരാണ് ഇതിനെക്കുറിച്ച് അറിയുന്നതും പർച്ചേസ് ചെയ്യുന്നതും. അങ്ങിനെ കമ്പനിയ്ക്ക് ലഭിയ്ക്കുന്ന ലാഭത്തിന്റെ പകുതി ഡിജിറ്റൽ മാർക്കറ്റിംഗ് ലെവലിൽ രജിസ്ട്രർ ചെയ്തവർക്ക് ലഭിയ്ക്കുന്നു. യാതൊന്നും അറിയാതെ ഓരോ ആഴ്ചയോ മാസത്തിലോ കമ്പനി ആട്ടോമാറ്റിക് ആയി വീതിയ്ക്കുന്ന ലാഭം കൈപറ്റാനുള്ള അവസരം. 15,000 രൂപയാണ് ഇതിലേയ്ക്ക് ഒരു പ്രാവശ്യം മാത്രം ആജിവനാന്തകാലത്തേയ്ക്ക് അടയ്‌ക്കേണ്ട തുക. ഇതൊരു ഓപ്ഷൻ മാത്രം.

ഫ്രീ ഐഡി റെജിസ്‌ട്രേഷൻ.

    നമുക്ക് ഈ സൈറ്റിൽ നിന്ന് പർച്ചേസ് ചെയ്യണമെങ്കിലും, ബിസിനസ്സ് ചെയ്യണമെങ്കിലും ഒരു ഐഡിയും പാസ്‌വേഡും  ആവശ്യമാണ്. ഐ റിച്ചിൽ ഫ്രീ ഐഡി രജിസ്ട്രർ ചെയ്യുന്നതിന് നിങ്ങളുടെ പേര്, അഡ്രസ്, പിൻകോഡ്, മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നൽകി നിലവിലുള്ള ഒരു മെമ്പർ വഴി ഐഡി രജിസ്ട്രർ ചെയ്ത് സാധനങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്. വിവരങ്ങൾ കൊടുക്കുമ്പോൾ ആധാർ കാർഡിലോ, പാൻ കാർഡിലോ ഉള്ളതുപോലെ ക്യത്യമായ വിവരങ്ങൾ കൊടുത്തിരിയ്ക്കണം. എന്നാൽ പേമെന്റ് ബുദ്ധിമുട്ടില്ലാതെ എത്തുകയുള്ളൂ.

1. വീട്ടിലേയ്ക്ക് ആവശ്യമുള്ളത് എല്ലാം ഒറ്റ ക്ലിക്ക് അകലെ
2. സമയലാഭം
3. കടകളിലേക്കാൾ കുറഞ്ഞ വില
4. ഹോം ഡെലിവറി
5. ക്യാഷ് ഓൺ ഡെലിവറി
6. പ്രോഡ്ക്ട് റിട്ടേൺ
7. കൃത്യമായ സർവീസ്

പ്രിവിലേജ് കസ്റ്റമർ

    പ്രിവിലേജ് കസ്റ്റമറാകാൻ 800 രൂപ കൊടുത്ത് ഈ ബിസിനസ്സിൽ പങ്കാളിയാകുമ്പോൾ 800  രൂപയ്ക്ക് തുല്യമായ ഒരു പ്രോഡക്ട് നമുക്ക് തിരഞ്ഞെടുക്കാൻ അവസരം ഉണ്ട്. ചുരുക്കത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ല. ഇങ്ങിനെ ഈ ബിസിനസ്സിൽ പങ്കാളിയാകുന്നവർക്കുള്ള ഗുണങ്ങളും ബിസിനസ്സ് അവസരങ്ങളും താഴെ കൊടുക്കുന്നു.

1. ഫസ്റ്റ് പർച്ചേസ് വരുമാനം
2. റീ പർച്ചേസ് വരുമാനം
3. സ്റ്റോർ റഫറൽ വരുമാനം.

ഫസ്റ്റ് പർച്ചേസ് വരുമാനം

    പ്രിവിലേജ് കസ്റ്റമർ ആയതിനുശേഷം ഹൈറിച്ചിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തി താല്പര്യം ഉള്ളവരെ നമ്മുടെ ടീമിലേയ്ക്ക് കൊണ്ടുവരാം. അങ്ങിനെ വരുന്നവർ ഫസ്റ്റ് പർച്ചേസ് ചെയ്യുന്നതിനനുസരിച്ച് നമ്മുടെ ബൈനറിയിൽ ഇടത്, വലത് മാച്ചിംഗ് ആയാൽ ഒരു ദിവസം 200 രൂപ മുതൽ 5000 രൂപ വരെ നേടാനാവും.

Dream Big and do your effort....

Sponser ID   :    HRSH588778

ഫ്രീ രജിസ്‌ട്രേഷൻ ചെയ്യാൻ ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


    നിങ്ങൾക്ക് High Rich ബിസിനെസ്സിൽ Registration ചെയ്യാൻ നിങ്ങളുടെ അഡ്രസ് അയച്ചു whatsapp (9446635331) വഴി അയച്ചു തന്നാൽ ഞങ്ങൾ ഇന്നു തന്നെ Register ചെയ്ത് തരാം.. 

-----------------------------------

Name: (ആധാർ കാർഡിൽ ഉള്ളത് പോലെ).

Address :

Pin code :

Mob:

Email id:







How to make money online for free

How to make money online for free
ഓൺലൈൻ വഴി ഫ്രീ ആയി എങ്ങനെ ചെറിയ തോതിൽ ക്യാഷ് സമ്പാദിക്കാം, ഓൺലൈൻ വർക്കുകൾ എങ്ങനെ നേടി എടുക്കാം, free bitcoin mining തുടങ്ങി ഒട്ടനവധി വിവരങ്ങൾ പങ്ക് വെക്കുന്ന ഒരു ടെലിഗ്രാം ചാനൽ തുടങ്ങിയിട്ടുണ്ട് താല്പര്യം ഉള്ളവർക്ക് താഴെ കൊടുത്ത ലിങ്ക് വഴി ജോയിൻ ചെയ്യാവുന്നതാണ്.. 
https://t.me/freemoneymakingidea