Back to Top
Showing posts with label How To Make Money in Online. Show all posts
Showing posts with label How To Make Money in Online. Show all posts

ഓൺലൈൻ വഴി ചെറിയ ജോലികൾ ചെയ്ത് പണം ഉണ്ടാക്കാൻ പറ്റുന്ന രണ്ടു വെബ്സൈറ്റ്



വീട്ടിൽ ഇരുന്നു കൊണ്ട് ഓൺലൈൻ വഴി പണം ഉണ്ടാക്കാൻ പറ്റുന്ന രണ്ടു വെബ്സൈറ്റ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് .ഇതിൽ വർക്ക് ചെയ്യാൻ പ്രത്യക സ്കിൽ ഒന്നും ആവശ്യം ഇല്ല ഏതൊരു തുടക്കകാരനും എളുപ്പത്തിൽ ചെയ്യാവുന്ന വർക്കുകൾ ആണ് . 


Join Website 1 

Join Website 2 


ഇതിലൂടെ ചെയാവുന്ന വർക്കുകൾ 

1. Make money from surveys

സർവ്വേ ചെയ്തു പണം നേടാം .

Image for post

2. Make money with viewing content

പരസ്യങ്ങൾ മറ്റും കണ്ടു പണം നേടാം 

Image for post

3. Sign up for the site and get paid

4, Earn money on tik tok with timebucks
5, Watch videos and get bonuses
6, Make money by timebucks referral
7, Make money with timebucks in Offerwalls
8 , AliExpress — Affiliate Marketing.
9 . Make money with timebucks by shortening links (Links)

Join Now 

ലിങ്ക് ഷോർട് ചെയ്തു ഓൺലൈൻ ആയി എങ്ങനെ പണം സമ്പാദിക്കാം

ഓൺലൈൻ ആയി എങ്ങനെ പണം സമ്പാദിക്കാം 


ഇന്നിവിടെ  പറയാൻ പോകുന്നത് URL shorter വഴി എങ്ങനെ കുറച്ചു പണം സമ്പാദിക്കാം എന്നാണു അതിനായി ഇന്നിവിടെ പരിചയപ്പെടുത്തുന്ന ഒരു വെബ്സൈറ്റ് ആണ്  Miniurl.io .മറ്റ് url Shortening  വെബ്‌സൈറ്റുകളെ അപേക്ഷിച്ചു ഈ വെബ്സൈറ്റിനുള്ള  പ്രേത്യകത കിട്ടുന്ന തുക കൂടുതലാണ് . ചുവടെ കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാൽ നിങ്ങൾക്ക് മനസിലാക്കാം .



ഇനി എങ്ങനെ ആണ് ഇത് പ്രവർത്തിക്കുന്നത് എന്ന് നോക്കാം ...നിങ്ങൾക്ക് ഒരു വെബ്സൈറ്റോ ,ബ്ലോഗോ ഉണ്ടെങ്കിൽ അതിലെ ലിങ്ക് ഈ സൈറ്റിൽ കൊണ്ടുപോയി ഷോർട്ടൺ ചെയ്യുക എന്നിട്ടു ആ ലിങ്ക് മാക്സിമം ഷെയർ ചെയ്യുക ഇതിലൂടെ വരുന്ന വ്യൂസിനു നിങ്ങൾക്ക് പണം ലഭിക്കുന്നതാണ് ...

ഈ വെബ്‌സൈറ്റിൽ ജോയിൻ ചെയ്യാൻ ചുവടെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ...


ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ ഇതിന്റെ കൂടുതൽ വിശദമായ വിവരങ്ങൾ അടുത്ത പോസ്റ്റിൽ ഇടുന്നതാണ് ..

ഈ പോസ്റ്റ് നിങ്ങൾക്ക് ഇഷ്ടപെട്ടാൽ നിങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് ...

ഐ പി എൽ ക്രികറ്റ് കണ്ടുകൊണ്ട് എങ്ങനെ പണം സമ്പാദിക്കാം


ഇതിനായി ചെയ്യേണ്ടത് Join now ക്ലിക്ക് ചെയ്തു Fantasy Cricket Site ല്‍ പുതിയ അക്കൗണ്ട്‌ തുടങ്ങി നിങളുടെ ഡ്രീം ടീം നിർമിക്കുക ഇതിനായി ഒരു ഇമെയിൽ അക്കൗണ്ട്‌ ആവശ്യമാണ്  അല്ലെങ്കിൽ  നിങളുടെ facebook അക്കൗണ്ട്‌ ഉപയോഗിച്ചും ലോഗിൻ ചെയ്യാവുന്നതാണ് .

ഇതിലെ payout ലഭികണമെങ്കിൽ പാൻ കാർഡ്‌ ,ബാങ്ക് അക്കൗണ്ട്‌ എന്നിവ  ആവശ്യമാണ് 

ലോഗിൻ ചെയ്ത ശേഷം verify link  ക്ലിക്ക് ചെയ്തു phone  number , email id  എന്നിവ verify ചെയ്യുക ചിലപ്പോൾ  ഇതിനു കാലതാമസം ഉണ്ടായേക്കാം    

തുടർന്ന് നിങളുടെ dream team  നിർമിക്കുക 


തുടന്ന്  ഒരു league തിരഞ്ഞെടുക്കുക ഇതിനു പണം നൽകേണ്ടി വരും  


ഏതെങ്കിലും ഒരു ലീഗ് തിരഞ്ഞെടുത്തു Join ചെയ്യുക . നിങ്ങള്ക്ക് മികച്ചത് എന്ന് തോന്നുന്ന ലീഗ് തിരഞ്ഞെടുക്കുക. അതില്‍ പങ്കെടുക്കാന്‍ ആവശ്യമുള്ള പണം  main balance ല്‍ ഉണ്ടായിരിക്കണം  (Debit Card/Credit, Paytm, Mobile Wallets) എന്നിവ വഴി പണം add ചെയ്യാം .

ipl കളി നടക്കുമ്പോൾ നിങളുടെ ടീമിന്റെ പ്രകടനം വിലയിരുത്താവുന്നതാണ് ഇതിലെ point  വെച്ചാണ് നിങൾ ക്ക് payment  ലഭിക്കുന്നതു. 





How to make money with Neobux Malayalam Video Tutorial..!

ഈ വെബ്സൈറ്റ്, നിങ്ങളുടെ ഈ വര്‍ക്കില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാരണം, ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച പി.ടി.സി വെബ്സൈറ്റ്. ഇതിലാണ് നിങ്ങള്‍ ആദ്യം റെഫറല്‍സ് വാടകക്ക് എടുത്ത് വര്‍ക്ക്‌ ആരംഭിക്കുന്നത്. ( റെഫറല്‍സ് എന്താണെന്ന് താഴെ പറയും.) അതുപ്പോലെതന്നെ, പെട്ടെന്ന്‍ വരുമാനം ഉണ്ടാക്കുവാനായി കാശ് ഇന്‍വെസ്റ്റ്‌ ചെയ്ത് വര്‍ക്ക്‌ ആരംഭിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഇന്‍വെസ്റ്റ്‌ ചെയ്യേണ്ടത് ഈ വെബ്‌സൈറ്റിലും ആദ്യത്തെ വെബ്‌സൈറ്റിലും   മാത്രമാണ്. അതിനാല്‍ വളരെയേറെ പ്രധാനപ്പെട്ട ഒരു സൈറ്റ് ആണിത്. മറ്റുള്ള സൈറ്റുകളെ അപേക്ഷിച്ച് ഗൌരവമേറിയ സെക്യൂരിറ്റി സംവിധാനങ്ങളാണ് ഈ സൈറ്റില്‍ ഉള്ളത്. അക്കാരണത്താല്‍ ഇതില്‍ വെറുതെ തമാശക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ ശ്രമിക്കരുത്. ഇവിടെ നല്‍കിയിരിക്കുന്നപ്പോലെ കൃത്യമായി രജിസ്റ്റര്‍ ചെയ്യുകയും, രജിസ്റ്റര്‍ ചെയ്ത ഉടന്‍ പരസ്യങ്ങള്‍ മുഴുവന്‍ കണ്ടുതീര്‍ക്കുകയും വേണം. എന്നും പരമാവധി മുടങ്ങാതെ പരസ്യങ്ങള്‍ കാണുകയും വേണം. 

താഴെ  നല്‍കിയിരിക്കുന്ന " രെജിസ്റ്റര്‍ ചെയ്യുക " എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.